Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിൻ്റെ വളർച്ച പൂർത്തിയാവുന്ന പ്രായം :

A4 വയസ്സ്

B6 വയസ്സ്

C7 വയസ്സ്

D8 വയസ്സ്

Answer:

D. 8 വയസ്സ്


Related Questions:

തലച്ചോറിന്റെ ഏകദേശ ഭാരം എത്ര ?
ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
തലച്ചോറിൻറെ ഇടത്- വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

  1. കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ ഹൈപ്പോതലാമസ്
  2. ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന മസ്തിഷ്കഭാഗമാണ് ഹൈപ്പോതലാമസ്
  3. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഹൈപ്പോതലാമസ് ആണ് .