App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട പ്രായപരിധി സെക്ഷൻ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4

Read Explanation:

മോട്ടോർ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട പ്രായപരിധി സെക്ഷൻ സെക്ഷൻ 4 ആണ്


Related Questions:

ഒരു നല്ല സമരിറ്റൻറെ പരിശോധന നടത്തുമ്പോൾ:
രജിസ്ട്രേഷന് ആവശ്യകത പ്രതിപാദിക്കുന്നതു?
ഒരു നല്ല സമരിറ്റൻ ദൃക്‌സാക്ഷിയാകാൻ സ്വമേധയാ തയ്യാറായിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ തെളിവ് രേഖപ്പെടുത്താൻ പറയുന്ന CRPC വകുപ്പ്?
"ഗുഡ് സമരിറ്റൻറെ സംരക്ഷണം" എന്നത് സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളിലെ ഏത് സെക്ഷനിൽ ആണ് പ്രതിപാദിക്കുന്നത് ?
നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :