App Logo

No.1 PSC Learning App

1M+ Downloads
A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

A10

B15

C5

D4

Answer:

C. 5

Read Explanation:

A യുടെ വയസ്സ് = 5x B യുടെ വയസ്സ് = 4x 5 വർഷം കഴിഞ്ഞാൽ, (5x + 5)/ (4x + 5) = 10/9 ⇒ 45x + 45 = 40x + 50 5x = 5 x = 1 A യുടെ വയസ്സ് = 5x = 5


Related Questions:

The first Indian Prime Minister to appear on a coin:
രണ്ടു ആളുകളുടെ വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 10 ആണ്. 15 വർഷം മുൻപ് മൂത്തയാളുടെ വയസ്സ് ഇളയ ആളുടെ വയസ്സിന്റെ ഇരട്ടി ആയിരുന്നു. എങ്കിൽ മൂത്തയാളുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?