Challenger App

No.1 PSC Learning App

1M+ Downloads
മന്ത് രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപിപ്പിക്കുന്ന ജീവി

Aക്യൂലക്സ് കൊതുക്

Bഈച്ച

Cഅനോഫിലസ് കൊതുക്

Dഎലി

Answer:

A. ക്യൂലക്സ് കൊതുക്

Read Explanation:

  • മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ - ഫൈലേറിയൽ വിരകൾ

  • ഫൈലേറിയൻ വിരയുടെ ശാസ്ത്രീയ നാമം - വൌച്ചേറിയ ബ്രാൻകോഫ്റ്റി 

  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുകുകൾ 

  • മന്തിന് ഉപയോഗിക്കുന്ന മരുന്ന് - ഡൈഈഥൈൽ കാർബമസൈൻ സിട്രേറ്റ് 

  • എലിഫന്റിയാസിസ് , ഫൈലേറിയാസിസ് എന്നിങ്ങനെ അറിയപ്പെടുന്നത് - മന്ത് 

  • മന്ത് ബാധിക്കുന്നത് - ലിംഫ് ഗ്രാഹികളെ 

  • മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക -ആൽബൻഡാസോൾ 

  • ദേശീയ മന്ത് രോഗദിനം - നവംബർ 11 


Related Questions:

കോവിഡ് 19 രോഗത്തിന് കാരണമായ രോഗകാരി ഏത് ?
മലേറിയ രോഗത്തിനു കാരണമായ സൂക്ഷ്മജീവി :
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?
താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ അല്ലാത്തവ ഏതൊക്കെ?
രക്തം കട്ടപിടിക്കാതെയാകുന്ന രോഗം: