App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :

Aമലബാർ ലഹള

Bകയ്യൂർ സമരം

Cമൊറാഴ സമരം

Dപുന്നപ്ര വയലാർ സമരം

Answer:

D. പുന്നപ്ര വയലാർ സമരം

Read Explanation:

1946 ആണ് പുന്നപ്ര വയലാർ സമരം നടന്നത് . സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും ,അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം .


Related Questions:

എസ്.എൻ.ഡി.പി (SNDP) രൂപീകരിക്കപ്പെട്ട വർഷം ?
അരയസമാജം സ്ഥാപിച്ചതാര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.
    കെ പി കേശവമേനോൻ മാതൃഭൂമി പത്രം ആരംഭിച്ച വർഷം ഏതാണ് ?
    ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?