Challenger App

No.1 PSC Learning App

1M+ Downloads
' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?

Aടി വി ഗോപാലകൃഷ്ണൻ

Bടി എൻ കൃഷ്ണൻ

Cബിസ്മില്ല ഖാൻ

Dകുടമാളൂർ ജനാർദ്ദനൻ

Answer:

D. കുടമാളൂർ ജനാർദ്ദനൻ

Read Explanation:

മോഹനമുരളി, അഖിലാണ്ഡേശ്വരി എന്നിവയും ഇദ്ദേഹത്തിന്റ ആൽബം ആണ്


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കുട്ടിക്കുഞ്ഞു തങ്കച്ചി ഇരയിമ്മൻ തമ്പിയുടെ മകളാണ്.
  2. കാർത്തിക തിരുനാൾ മഹാരാജാവാണ് ഇരയിമ്മൻ എന്ന ഓമനപ്പേരിട്ടത്.
    സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?
    കഥകളിയുടെ ഉപജ്ഞാതാവ്?
    ഇന്ത്യയിൽ ആദ്യമായി പത്മശ്രീ നേടിയ വാദ്യകലാകാരൻ ?