ഗ്രാമീണത്തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്‌തൃ വിലസൂചികാങ്കങ്ങൾ 1986-87 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .A850B878C780D564Answer: B. 878 Read Explanation: ഗ്രാമീണത്തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികാങ്കങ്ങൾ 1986-87 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക 878 ആണ്. Read more in App