App Logo

No.1 PSC Learning App

1M+ Downloads
10 -ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി

A42

B44

C52

D69

Answer:

C. 52

Read Explanation:

52 -ാം ഭേദഗതി ആണ് 10-ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ കാരണം 1985 ലാണ് 52-ാം ഭേദഗതി


Related Questions:

Which of the following amendments to the Indian Constitution supports the establishment of Panchayati Raj Institutions (PRIs) and Urban Local Bodies (ULBs)?
എത്രാമത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് ജി.എസ്.ടിക്കായി പാസാക്കിയത്?
Which Schedule to the Constitution was added by the 74th Amendment
Which Amendment is called as the Mini Constitution of India?
ഇന്ത്യയിൽ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടന ഭേദഗതി :