Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് :

Aഎഫ്.ഡി. റൂസ്വെൽറ്റ്

Bഎബ്രഹാം ലിങ്കൺ

Cജോർജ് വാഷിംങ്ടൺ

Dറിച്ചാർഡ് നിക്സൺ

Answer:

D. റിച്ചാർഡ് നിക്സൺ


Related Questions:

കഴിഞ്ഞ ദിവസം അന്തരിച്ച ഒമാൻ സുൽത്താനായ ഖാബൂസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :
ഏത് രാജ്യത്താണ് ആൽബർട്ടോ ഫെർണാണ്ടസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
Bibi My Story - ആരുടെ ആത്മകഥയാണ്?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?