Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാധാരണ ശ്വാസോച്ഛ്വാസത്തിൽ ഉള്ളിലേക്കെടുക്കുകയോ പുറംതള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് :

AIRV

Bടൈഡൽ വോളിയം

CERV

Dവൈറ്റൽ കപ്പാസിറ്റി

Answer:

B. ടൈഡൽ വോളിയം

Read Explanation:

  • ഒരു സാധാരണ ശ്വാസോച്ഛ്വാസത്തിൽ ശ്വാസകോശത്തിലേക്കോ പുറത്തേക്കോ നീങ്ങുന്ന വായുവിന്റെ അളവാണ് ടൈഡൽ വോളിയം.
  • ആരോഗ്യമുള്ള പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ സാധാരണ ടൈഡൽ വോളിയത്തിന്റെ അളവ് അര ലിറ്റർ ആയിരിക്കും.
  •  VT അലെങ്കിൽ TV  എന്നതാണ് ടൈഡൽ വോളിയത്തിന്റെ ചിഹ്നം.

Related Questions:

രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥക്ക് എന്താണ് പറയുന്നത് ?
വാരിയെല്ലുകൾക്കിടയിലെ പ്രത്യേക പേശികളാണ് :
ഓക്സിജൻ വിനിമയത്തിന് അരുണരക്താണുക്കളെ സഹായിക്കുന്ന ഘടകം :
ആരോഗ്യം ഉള്ള ഒരു പുരുഷൻ്റെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?
സ്കൂളുകളിൽ ഇരുമ്പ് അടങ്ങിയ ഗുളികകൾ വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് ?