Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു

Aതാപധാരിത

Bതാപനിയന്ത്രണം

Cതാപമാനം

Dതാപചലനാനുപാതം

Answer:

A. താപധാരിത

Read Explanation:

താപധാരിത (Heat capacity) 

  • ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ് 

  • Unit : J / K


Related Questions:

വീനിന്റെ സ്ഥാനചലന നിയമം അനുസരിച്ച് ശരിയായത് ഏത് ?
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?

താഴെ പറയുന്നവയിൽ എക്സറ്റൻസിവ് ചരങ്ങൾ ഏതൊക്കെയാണ്

  1. പിണ്ഡം
  2. വ്യാപ്തം
  3. ആന്തരികോർജ്ജം
  4. സാന്ദ്രത