App Logo

No.1 PSC Learning App

1M+ Downloads
അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.

Aഅപവർത്തനകോൺ

Bപതനകോൺ

Cപ്രകാശകോൺ

Dആപവണാങ്കം

Answer:

A. അപവർത്തനകോൺ

Read Explanation:

അപവർത്തനകോൺ:

Screenshot 2024-11-14 at 4.10.10 PM.png

  • അപവർത്തനരശ്മിക്കും, പതനബിന്ദുവിലെ ലംബത്തിനും (NN') ഇടയിലുള്ള കോൺ ആണ് അപവർത്തനകോൺ.


Related Questions:

വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം,
ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാത
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?
അമ്പെയ്ത് മീൻ പിടിക്കുന്നവർ മീനിനെ കാണുന്നിടത്തു നിന്ന് അല്പം താഴേക്കാണ് അമ്പെയ്യുന്നത്. ഇതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ് ?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ: