Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ കോണുകൾ 1 : 2 : 3 എന്ന അംശബന്ധത്തിലാണ് ഏറ്റവും വലിയ കോണിന്റെ അളവ് ?

A30°

B60°

C90°

D180°

Answer:

C. 90°

Read Explanation:

ത്രികോണത്തിന്റെ കോണുകളുടെ ആകെ = 180°

നൽകിയത്:
കോണുകൾ = (1 : 2 : 3)

മൊത്തം ഭാഗങ്ങൾ

1 + 2 + 3 = 6

ഒരു ഭാഗം

1806=30\frac{180}{6} = 30
ഏറ്റവും വലിയ കോണം

3×30=903 \times 30 = 90

90°


Related Questions:

വൃത്താകൃതിയിലുള്ള അടിത്തറയുള്ള ഒരു കണ്ടെയ്നർ ഘടകങ്ങൾ ആയാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും കണ്ടെയ്നർ 10 സെന്റീമീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നാൽ ഓരോ ഘട്ടത്തിലും അർദ്ധവ്യാസം ഘട്ടം 1-ൽ 15 സെന്റീമീറ്റർ മുതൽ ഘട്ടം 5-ൽ മൂന്നു സെന്റീമീറ്റർ വരെ ഗണിത പുരോഗതിയിൽ കുറയുന്നു കണ്ടൈനറിന്റെ ആകെ ശേഷി (cm³ ൽ)എത്രയാണ് ?

ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?