App Logo

No.1 PSC Learning App

1M+ Downloads
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയാണ് :

Aസസ്തനി

Bകോർഡേറ്റ്സ്

Cഉഭയജീവി

Dഇതൊന്നുമല്ല

Answer:

C. ഉഭയജീവി


Related Questions:

സഞ്ചി മൃഗം എന്നറിയപ്പെടുന്ന ' കംഗാരു ' കാണപ്പെടുന്നത് :
മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റുകളായ ' ഗ്രേറ്റ് ബാരിയർ റീഫ് ' ഏതു രാജ്യത്താണ് ?
' കടലിലെ മഴക്കാടുകൾ ' എന്നറിയപ്പെടുന്നത് ?
മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃജീവിയെപ്പോലെയല്ല. ഈ വിശേഷണം യോജിക്കുന്നത് ഏതു ജീവിക്കാണ് ?