App Logo

No.1 PSC Learning App

1M+ Downloads
..... നും സി.ഇ 300 നും ഇടയിലാണ് സംഘസാഹിത്യം സമാഹരിക്കപ്പെട്ടത്.

Aബി.സി.ഇ 300

Bബി.സി.ഇ 500

Cബി.സി.ഇ 600

Dബി.സി.ഇ 900

Answer:

A. ബി.സി.ഇ 300


Related Questions:

പ്രാചീന തമിഴകത്തിന് റോമുമായുള്ള ബന്ധത്തിന്റെ തെളിവുകൾ നൽകുന്ന ഉത്ഖനനം നടക്കുന്ന സ്ഥലമായ 'പട്ടണം' ഏതു ജില്ലയിലാണ് ?
തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ ഒരു പ്രധാന സ്ഥലമാണ് ______.
സംഘകൃതികളിൽ ഒരു പ്രധാന വിഭാഗമായ പത്തുപ്പാട്ടിലെ ഒരു പ്രധാന കൃതി:
സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറ്റം ചെയുന്ന സമ്പ്രദായം ഏതു പേരിൽ അറിയപ്പെട്ടു ?
മഹാശിലാസ്മാരകങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ഇരുമ്പുകരണമാണ് _____.