The antonym of ‘antipathy’ is:ATelepathyBHatredCSympathyDEmpathyAnswer: C. Sympathy Read Explanation: Antipathy എന്നാൽ വിരോധം, വെറുപ്പ്,വിദ്വേഷം എന്നിവയൊക്കെയാണ് അർത്ഥം. Sympathy എന്നാൽ സഹാനുഭൂതി, മമത,സഹതാപം എന്നാണ് അർത്ഥം.Telepathy( ഇന്ദ്രിയ സഹായമില്ലാതെ മറ്റൊരാളുടെ മനോഗതം സ്വമനസ്സിലുദിക്കല്‍), Hatred (വെറുപ്പ്).Read more in App