App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം

Aഇടമലയാർ

Bഅമ്പുകുത്തിമല

Cഎടയ്ക്കൽ ഗുഹ

Dബേക്കൽ കോട്ട

Answer:

C. എടയ്ക്കൽ ഗുഹ

Read Explanation:

  • പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം എടയ്ക്കൽ ഗുഹ

  • കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള അമ്പുകുത്തി മലയിലാണ് എടയ്ക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

  • ഗുഹകളുടെ ചുമരിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ പ്രാചീന ശിലായുഗ കാലഘട്ടത്തെക്കുറിച്ചുള്ള വിലപ്പെട്ട തെളിവാണ്. മൃഗങ്ങൾ, മനുഷ്യർ, ജ്യാമിതീയ രൂപങ്ങൾ എന്നിവയാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.


Related Questions:

പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമായ നന്നങ്ങാടികൾ ധാരാളമായി കണ്ടത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
ജൈന മതത്തെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി ഏത് ?
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ചത് ആരാണെന്ന് കരുതപ്പെടുന്നു ?