Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :

Aമുംബൈ

Bവിശാഖപട്ടണം

Cകൊച്ചി

Dമംഗലാപുരം

Answer:

B. വിശാഖപട്ടണം

Read Explanation:

കേരളത്തിലെ ഏക മേജർ തുറമുഖമാണ് - കൊച്ചി തുറമുഖം


Related Questions:

'ചണം' ഉല്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ?

ലിസ്റ്റ് 1 ലെ ധാതു/ഊർജ്ജ സ്രോതസ്സിനെ ലിസ്റ്റ് 2 ലെ അതിൻ്റെ ഉൽപാദന മേഖല/ഖനിയുമായി പൊരുത്തപ്പെടുത്തുക :

ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന വ്യവസായകേന്ദ്രം ഏത്?
വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻറ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് A (താപവൈദ്യുത നിലയങ്ങൾ) ലിസ്റ്റ് B (സംസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക :