Challenger App

No.1 PSC Learning App

1M+ Downloads
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?

Aവിരേചന സിദ്ധാന്തം (The purgation theory)

Bവിമലീകരണസിദ്ധാന്തം (The purification theory)

Cഹാമെർഷ്യ

Dസ്ഥിതിവിപര്യയം (Reversal)

Answer:

A. വിരേചന സിദ്ധാന്തം (The purgation theory)

Read Explanation:

  • നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം

  • ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ.

  • വികാരങ്ങളെ ഉദ്ധീപിപ്പിക്കുകയും ശരിയായ രീതിയിൽ അവയെ പ്രവർത്തിപ്പിച്ച് സന്തുലിതാവസ്ഥയിലേക്ക് വിവർത്തനം ചെയ്യുകയും ആണ് ട്രാജഡിയുടെ പ്രയോജനം. ഇതിനെ വിമലീകരണ സിദ്ധാന്തം എന്ന് അറിയപ്പെടുന്നു


Related Questions:

കോൾറിഡ്ജിന്റെ ഏത് കൃതിയെയാണ് ആർദർ സൈമൺ ഇംഗ്ലീഷിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചത്?
വിവർത്തനം സോഡക്കുപ്പി തുറക്കും പോലെയാണ് എന്ന് പറഞ്ഞതാര്
പി.കെ. രാജശേഖരൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?