ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന
തുമായി ബന്ധപ്പെട്ട അനുച്ഛേദം :
A243
B330
C332
D46
A243
B330
C332
D46
Related Questions:
താഴെ പറയുന്ന മൺസൂൺ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പരിശോധിക്കുക
A. ബില്ലുകൾ പാസാക്കുകയും പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
B. സർക്കാർ നയങ്ങളെ സൂക്ഷ്മപരിശോധന നടത്തുകയും നിയമനിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
C. മൺസൂൺ സമ്മേളനം നവംബർ മുതൽ ഡിസംബർ വരെ നടക്കുന്നു.
പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം രൂപകല്പന ചെയ്തത് ?