App Logo

No.1 PSC Learning App

1M+ Downloads
ജീവിത രസങ്ങൾ എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരൻ :

Aചേമഞ്ചേരി കുഞ്ഞിരാമൻ നായർ

Bകലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ

Cകലാമണ്ഡലം ഗോപി

Dകലാമണ്ഡലം അച്യുതവാരിയർ

Answer:

A. ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

Read Explanation:

  • കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ .
  • 15 ആം വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ "വള്ളിത്തിരുമണം "എന്ന നാടകത്തിലൂടെയാണ്  കലാരംഗത്തേയ്ക്ക് അദ്ദേഹം പ്രവേശിക്കുന്നത് .
  • 1977 -ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983 -ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു .
  • 2017 -ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു .

Related Questions:

മലാല യൂസഫ്സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
"കൊടുങ്കാറ്റുയർത്തിയ കാലം' ആരുടെ ആത്മകഥയാണ് ?
വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ' ആരുടെ ആത്മകഥയാണ് ?
“എതിര്' എന്ന ആത്മകഥ ആരുടേതാണ് ?