The athlete _____ on the ground and cried for help.
Alay
Blied
Claid
Dhad lied
Answer:
A. lay
Read Explanation:
- The sentence is in simple past tense (cried). 'അത്‌ലറ്റ് നിലത്ത് കിടന്ന് സഹായത്തിനായി നിലവിളിച്ചു' എന്നാണ് വാക്യത്തിന്റെ അർത്ഥം. കിടന്ന് എന്ന് അർത്ഥം വരുന്ന വാക്കുകൾ lie, lay, lain ഇവയാണ്.
- "Lay" എന്നത് ഒരു transitive ക്രിയയാണ്, അതിന് നേരിട്ടുള്ള ഒബ്ജക്റ്റ് ആവശ്യമാണ്. എന്തെങ്കിലും ഇടുക അല്ലെങ്കിൽ സ്ഥാപിക്കുക എന്നാണ് ഇതിനർത്ഥം (to put or place something).
- "Lie" എന്നത് ഒരു intransitive ക്രിയയാണ്, അത് നേരിട്ട് ഒരു വസ്തുവിനെ എടുക്കുന്നില്ല. ചാരിക്കിടക്കുക അല്ലെങ്കിൽ horizontal സ്ഥാനത്ത് ആയിരിക്കുക എന്നാണ് ഇതിനർത്ഥം (to recline or be in a horizontal position).
- Form of "Lie" (to recline):
- Present tense: lie / lies
- Past tense: lay
- Past participle: lain
- നൽകിയിരിക്കുന്ന വാക്യത്തിൽ, "The athlete lay on the ground (അത്‌ലറ്റ് നിലത്തു കിടന്നു)", അത്‌ലറ്റ് ഗ്രൗണ്ടിൽ ഒരു horizontal സ്ഥാനത്താണ്, അതിനാൽ "lie" എന്ന ക്രിയയുടെ "lay" എന്ന past tense form ഉപയോഗിക്കുന്നു.
- "lay" (to put or place) എന്ന ക്രിയയാണ് ഉപയോഗിക്കുന്നതെങ്കിൽ, you would say something like, "The athlete laid the equipment on the ground and cried for help (അത്‌ലറ്റ് ഉപകരണങ്ങൾ നിലത്ത് വയ്ക്കുകയും സഹായത്തിനായി കരയുകയും ചെയ്തു)".