ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാക്കുന്ന അന്തരീക്ഷ പാളി ?
Aഅയണോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cസ്ട്രാറ്റോസ്ഫിയർ
Dമീസോസ്ഫിയർ
Aഅയണോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cസ്ട്രാറ്റോസ്ഫിയർ
Dമീസോസ്ഫിയർ
Related Questions:
താഴെ നൽകിയ ജോഡികളിൽ ശരിയായത് കണ്ടെത്തുക:
i) സ്ട്രാറ്റോസ്ഫിയര്‍ - ഓസോണ്‍ പാളി
ii) മിസോസ്ഫിയര്‍ - ഉല്‍ക്കകള്‍ കത്തിത്തീരുന്നു
iii) തെര്‍മോസ്ഫിയര്‍ - ക്രമമായ താപനഷ്ടനിരക്ക്
iv) ട്രോപോസ്ഫിയർ - അയണോസ്ഫിയര്‍