Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു മൂലകത്തിൻ്റെ ആറ്റോമിക ഭാരം പൂർണ്ണ സംഖ്യ ആകണമെന്നില്ല കാരണം :

Aമൂലകങ്ങൾക്ക് ഐസോട്ടോപ്പുകൾ ഉണ്ട്

Bമൂലകങ്ങൾക്ക് അലോട്രോപ്പുകൾ ഉണ്ട്

Cആറ്റങ്ങൾക്ക് ഇലക്ട്രോണുകൾ ഉണ്ട്

Dആറ്റങ്ങളെ വീണ്ടും വിഭജിക്കാം

Answer:

A. മൂലകങ്ങൾക്ക് ഐസോട്ടോപ്പുകൾ ഉണ്ട്

Read Explanation:

• ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം (Atomic Mass) കണക്കാക്കുന്നത് ആ മൂലകത്തിന്റെ പ്രകൃതിയിൽ കാണപ്പെടുന്ന വിവിധ ഐസോട്ടോപ്പുകളുടെ ശരാശരി ഭാരം (Average Atomic Mass) എടുത്താണ്. ഇതുകൊണ്ടാണ് ആറ്റോമിക ഭാരം പലപ്പോഴും ഒരു ദശാംശ സംഖ്യയായി വരുന്നത്.


Related Questions:

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?
സ്ക്വയർ പ്ലാനാർ കോംപ്ലക്‌സുകളിലെ 'd' ഓർബിറ്റലുകളുടെ ഊർജ്ജ നിലകളുടെ അടിസ്ഥാനത്തിലുള്ള ശരിയായ ക്രമം ഏത്?
In Newland’s law of octaves, the first element is ____ and the last known element is ____.?
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :