App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?

Aപ്രതലബലം

Bവിസ്കസ് ബലം

Cകൊഹിഷൻ ബലം

Dഅഡ്ഹിഷൻ ബലം

Answer:

D. അഡ്ഹിഷൻ ബലം

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ ബലം
  • ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്.
  • ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ് വിസ്കസ് ബലം


Related Questions:

ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
ഭൂമധ്യ രേഖാപ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത എത്രയാണ് ?
Which of the following physical quantities have the same dimensions
Instrument used for measuring very high temperature is:
Parsec is a unit of ...............