Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ അപകടത്തിൽ മരിച്ച ആകാശച്ചാട്ടത്തിലെ 'സൂപ്പർസോണിക്' വേഗക്കാരനായ ഓസ്ട്രിയൻ പാരാഗ്ലൈഡർ

Aഈവ്സ് റോസി

Bഫെലിക്‌സ് ബോംഗാർട്ട്‌നർ

Cഹെർമൻ മേയർ

Dആൻഡ്രിയാസ് ഗ്രോസ്

Answer:

B. ഫെലിക്‌സ് ബോംഗാർട്ട്‌നർ

Read Explanation:

  • (Felix Baumgartner)

  • ഫിയർലെസ് ഫെലിക്സ്' എന്ന പേരിൽ അറിയപ്പെടുന്നു

  • ഫെലിക്സ് 2012-ലാണ് ശബ്ദത്തിൻ്റെ വേഗത്തെ തോൽപ്പിച്ച് സൂപ്പർസോണിക് ആകാശച്ചാട്ടം നടത്തി ശ്രദ്ധേയനാകുന്നത്


Related Questions:

2021-ലെ അന്തരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ?
പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?
ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
ചാരേര എന്നത് നൈപുണ്യമുള്ള കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ്.