Challenger App

No.1 PSC Learning App

1M+ Downloads
ആത്മോപദേശ ശതകം' എന്ന കവിതയുടെ രചയിതാവ്

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികൾ

Dവാഗ്ഭടാനന്ദൻ

Answer:

B. ശ്രീനാരായണഗുരു

Read Explanation:

  • പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതിയാണ് ആത്മോപദേശശതകം.

  • ദീർഘകാലത്തെ വേദാന്തപരിചയം കൊണ്ടും സ്വന്തം മനനശക്തി കൊണ്ടും ആർജ്ജിച്ചെടുത്ത തത്ത്വങ്ങളെ ഗുരു ഈ കൃതിയിൽ ക്രോഡീകരിക്കുന്നു


Related Questions:

Which community did Arya Pallam strive to reform?

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു
  2. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു
  3. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
  4. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച‌ നടത്തി
    ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം

    Who has been hailed as "the Father of Modern Kerala Renaissance"?

    (i) Sri Narayana Guru

    (ii) Swami Vagbhatananda

    (iii) Brahmananda Sivayogi

    (iv) Vaikunta Swami

    ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രാവാക്യം ഉയർത്തിയ നവോത്ഥാന നായകൻ -