App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര? -

A30

B29

C20

D40

Answer:

B. 29

Read Explanation:

10 കുട്ടികളുടെ വയസുകളുടെ തുക= 10 × 7 = 70 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ ശരാശരി= 9 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ തുക= 11 × 9 = 99 ടീച്ചറുടെ വയസ്സ് = 99 - 70 = 29


Related Questions:

ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 8√2 സെ.മീ. ആയാൽ ചുറ്റളവ് എത്ര ?
x, y എന്നിവയുടെ പരസ്പര പൂരകത്തിന്റെ ശരാശരി ?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
Average mark of 8 students in the class is 91 when one more student is included the average decreased by 1 find the mark scored by the new student ?
അടുത്തടുത്തുള്ള ഏഴ് എണ്ണൽസംഖ്യകളുടെ തുക 357 ആയാൽ നടുക്കു വരുന്ന സംഖ്യ ഏത്?