App Logo

No.1 PSC Learning App

1M+ Downloads
10 പേരുടെ ശരാശരി വയസ്സ് 30 ആണ്. എങ്കിൽ 6 വർഷങ്ങൾക്ക് മുൻപ് അവരുടെ വയസ്സിൻറ ശരാശരി?

A6

B20

C24

D30

Answer:

C. 24

Read Explanation:

6 വർഷങ്ങൾക്കു മുൻപുള്ള ശരാശരി വയസ്സ് = ഇപ്പോഴത്തെ ശരാശരി - 6 = 30 - 6 = 24


Related Questions:

10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?
The average age of a set of 30 persons is 35. The average of 20 persons is 18. What will be the average of the remaining?
10 സഖ്യകളുടെ ശരാശരി 15.8. ഓരോ സംഖ്യയും അഞ്ച് വീതം കൂടിയാൽ സംഖ്യകളുടെ ശരാശരി എത്ര?
19 കുട്ടികളുടെ ശരാശരി ഭാരം 31 kg ആണ്. പുതിയൊരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരിഭാരം 30.7 kg ആയി കുറഞ്ഞു. എന്നാൽ പുതിയ കുട്ടിയുടെ ഭാരം?
a , 1/a എന്നിവയുടെ ശരാശരി M ആണ് . എങ്കിൽ താഴെപ്പറയുന്നവയിൽ a², 1/a² എന്നിവയുടെ ശരാശരി ഏതാണ് ?