Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
24 വിദ്യാർഥികളുടെയും ഒരു അധ്യാപകനെയും ശരാശരി വയസ്സ് 15 ആണ് .അധ്യാപകനെ ഒഴിവാക്കിയാൽ ശരാശരി 14 ആവും. എങ്കിൽ അധ്യാപകന്റെ വയസ്സ് എത്ര?

A39

B36

C38

D41

Answer:

A. 39

Read Explanation:

24 വിദ്യാർത്ഥികളും 1 അധ്യാപകനും ⇒ ആകെ 25 പേർ

ആകെ ശരാശരി (അധ്യാപകൻ ഉൾപ്പെടെ)

25×15=37525 \times 15 = 375

വിദ്യാർത്ഥികളുടെ ആകെ വയസ്

24×14=33624 \times 14 = 336

അധ്യാപകന്റെ വയസ്

375−336=39375 - 336 = 39

=39 വയസ്


Related Questions:

The average age of 12 men is increased by 6 years when three of them, whose ages are 36, 40 and 44 years, are replaced by 3 persons. What is the average age of the 3 persons?
അഞ്ച് ഏത്തപ്പഴത്തിന് 15 രൂപ എങ്കിൽ ഒരു ഏത്തപ്പഴത്തിന് ശരാശരി എത്ര രൂപയാകും ആകും?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 35 ഉംആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര ?
The sum of five numbers is 655. The average of the first two numbers is 76 and the third number is 104. Find the average of the remaining two numbers?
The average of first 122 odd natural numbers, is: