Question:

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?

A40

B51

C42

D44

Answer:

B. 51

Explanation:

പുതിയ ശരാശരി + (പഴയ ആളുകളുടെ എണ്ണം × ശരാശരിയിലെ വ്യത്യാസം) = 11+ (40 × 1) = 11+ 40 = 51


Related Questions:

ഒരു ബാറ്റ്സ്മാൻ 31-ാമത്തെ കളിയിൽ 120 റൺസ് നേടിയപ്പോൾ അയാളുടെ ശരാശരി 3 റൺസ് കൂടിയാൽ പുതിയ ശരാശരി എത്ര?

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യയേത്?

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?