Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?

A50

B45

C54

D46

Answer:

C. 54

Read Explanation:

42 കുട്ടികളുടെ ശരാശരി വയസ്സ് = 11

S42 / 42 = 11

S42 = 42 x 11

S42 = 462

 

ടീച്ചറെ കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് = 12

         (S42 + T) / 43= 12

 

(ഇവിടെ 43 ആയത് 42 കുട്ടികളും + 1 ടീച്ചറും)

(S42 + T) = 12 x 43

(S42 + T) = 516

T = 516 - 462

T = 54


Related Questions:

45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി, എങ്കിൽ ശരിയായ ശരാശരി എന്തായിരിക്കും?
image.png
The sum of 10 numbers is 240. Find their average.
15 x 6 + 120 ÷ 4 - 50 =
30 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിലെ ശരാശരി വയസ്സ് 15. ടീച്ചറുടെ വയസ്സ് കൂടി ചേർന്നപ്പോൾ വയസ്സ് 16 ആയി എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?