Challenger App

No.1 PSC Learning App

1M+ Downloads
9 പേരുടെ ശരാശരി വയസ്സ് 18 ആണ്. പുതുതായി ഒരാൾ കൂടെ ചേർന്നപ്പോൾ ശരാശരി 2 കൂടി എങ്കിൽ പുതിയതായി ചേർത്ത ആളുടെ പ്രായം എത്ര?

A36

B34

C38

D40

Answer:

C. 38

Read Explanation:

9 പേരുടെ ശരാശരി വയസ്സ്= 18 9 പേരുടെ ആകെ വയസ്സ്= 18 × 9 = 162 10 പേരുടെ ശരാശരി വയസ്സ്= 18 + 2 = 20 10 പേരുടെ ആകെ വയസ്സ് = 10 × 20 = 200 പുതുതായി വന്ന ആളുടെ വയസ്സ്= 200 - 162 = 38


Related Questions:

അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?
ഇപ്പോൾ ദീപുവിന് 15 വയസും രാധക്ക് 8 വയസ്സും ഉണ്ട് . എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?
15 men can prepare 10 toys in 4 days working 4 hours a day. Then in how many days can 12 men prepare 20 toys working 8 hours a day?
8 വർഷം മുമ്പ് അച്ഛൻ്റെ വയസ്സ് മകൻ്റെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിൻ്റെ ആകെത്തുക 40 ആണ്, മകൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
Which country was defeated by India in under 19 ICC world cup 2018?