A,B,C എന്നിവയുടെ ശരാശരി പ്രായം 40 വയസ്സാണ്. B യുടെയും C യുടെയും ശരാശരി പ്രായം 45 വയസും B യുടെ പ്രായം 40 ഉം ആണെങ്കിൽ A യുടെയും C യുടെയും പ്രായത്തിൻ്റെ ആകെത്തുക എത്രയാണ്?
A120
B90
C70
D80
Answer:
D. 80
Read Explanation:
A,B,C എന്നിവയുടെ ശരാശരി പ്രായം 40
തുക= 40 × 3 = 120
B യുടെയും C യുടെയും ശരാശരി പ്രായം 45
തുക= 45 × 2 = 90
A യുടെ പ്രായം= 120 - 90 = 30
B യുടെ പ്രായം= 40
C യുടെ പ്രായം= 90 - 40 = 50
A യുടെയും C യുടെയും പ്രായത്തിൻ്റെ ആകെത്തുക
= 30 + 50 = 80