App Logo

No.1 PSC Learning App

1M+ Downloads
25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?

A29

B22

C50

D35

Answer:

C. 50

Read Explanation:

25 കുട്ടിളുടെ ശരാശരി വയസ്സ് = 24 25 കുട്ടിളുടെ വയസ്സുകളുടെ തുക = 600 ടീച്ചറുടെ വയസ്സ് കൂടെ കൂട്ടിയപ്പോൾ പുതിയ ശരാശരി = 25 ടീച്ചറുടെ വയസ്സ് കൂടെ കൂട്ടിയപ്പോൾ വയസ്സുകളുടെ തുക = 650 ടീച്ചറുടെ വയസ്സ് = 650 - 600 = 50


Related Questions:

Find the average of the squares numbers which lie between 20 and 70.
If a person weighing 40 kg leaves a group of 5 children and is replaced by a person weighing 55 kg, what will be the difference in the average weight?
1 മുതൽ 29 വരെയുള്ള എണ്ണൽസംഖ്യകളുടെ വർഗ്ഗത്തിന്റെ ശരാശരി എന്ത്?
അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയ ഒരു സംഖ്യ കൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര ?
Find the average.12, 14, 17, 22, 28, 33