App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പനിയിലെ ജീവനക്കാരുടെ ശരാശരി പ്രായം 35 വയസ്സാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം യഥാക്രമം 38 ഉം 33 ഉം ആണ്. കമ്പനിയിൽ ട്രാൻസ്ജെൻഡർ തൊഴിലാളികൾ ഇല്ലെങ്കിൽ, പുരുഷ തൊഴിലാളികളുടെ ശതമാനം എത്രയാണ്?

A40

B60

C30

D65

Answer:

A. 40

Read Explanation:

പുരുഷന്മാർ സ്ത്രീകൾ 38 33 35 2 3 പുരുഷ തൊഴിലാളികളുടെ ശതമാനം = 2/5 × 100 = 40%


Related Questions:

ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു.ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?
200 ന്റെ 20% എത?
ഒരു സംഖ്യയുടെ 65%,അതിന്റെ 25% നേക്കാൾ 120 കൂടുതലാണ്. ആ സംഖ്യയുടെ 20% എന്താണ്?
55% of a number is more than one-third of that number by 52. What is two-fifth of that number?
600 ന്റെ 8 %