App Logo

No.1 PSC Learning App

1M+ Downloads
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?

A42

B43

C44

D45

Answer:

C. 44

Read Explanation:

3 പേരുടെ ആകെ വയസ്സ് = 42 ×3 = 126 2 പേരുടെ ആകെ വയസ്സ് = 2 × 41 = 82 മൂന്നാമൻറ വയസ്സ് = 126 - 82 = 44


Related Questions:

ഇപ്പോൾ അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട്. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?
Five years ago, average age of P and Q was 15 years. Average age of P, Q and R today is 20 years. How old will R be after 10 years?
Five years hence, the ratio of Jeevitha and Janvi will be 5:3. The age of Jeevitha, ten years hence is equal to three times of present age of Janvi. What is the present age of Jeevitha?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?