Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ടീമിലെ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24, ഇതിൽ 8 പേരുടെ ശരാശരി പ്രായം 22, എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?

A25

B24

C28

D27

Answer:

C. 28

Read Explanation:

4 പേരുടെ ശരാശരി പ്രായം 28 ആണ്.

കണക്കാക്കുന്ന വിധം:

  • 12 കളിക്കാരുടെ ആകെ പ്രായം: 12 × 24 = 288

  • അതിൽ 8 പേരുടെ ആകെ പ്രായം: 8 × 22 = 176

  • ശേഷിക്കുന്ന 4 പേരുടെ ആകെ പ്രായം: 288 - 176 = 112

  • ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം: 112 ÷ 4 = 28


Related Questions:

The average weight of a family of five members (in kg) whose weights are 40 kg, 49 kg, 56 kg, 66 kg and 37 kg is:
ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മി. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മി. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം
The average weight of Mandar, Ketan and Tushar is 45 kg. If the average weight of Mandar and Ketan be 43 kg and that of Ketan and Tushar be 48 kg, then the weight of Ketan (in kg) is:
A class of 30 students appeared in a test. The average score of 12 students is 80, and that of the rest is 75. What is the average score of the class?