Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് :

Aഅസ്‌ട്രോണോമിക്കൽ യൂണിറ്റ്

Bപാർസെക്

Cലൈറ്റ് ഇയർ

Dഇതൊന്നുമല്ല

Answer:

A. അസ്‌ട്രോണോമിക്കൽ യൂണിറ്റ്


Related Questions:

ചാവുകടലിലെ ഒരു ലിറ്റർ ജലത്തിൽ കാണപ്പെടുന്ന ഉപ്പിന്റെ അളവ് എത്ര ആണ് ?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നത് എന്തിനുള്ള ദൂരം ആണ്?
യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതിയുടെ ചുരുക്കെഴുത്ത് എന്താണ്?
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് :
ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?