Challenger App

No.1 PSC Learning App

1M+ Downloads
11 സംഖ്യകളുടെ ശരാശരി 66 ആണ് . ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി ചേർത്ത സംഖ്യ ഏത് ?

A138

B128

C130

D100

Answer:

A. 138

Read Explanation:

11 സംഖ്യകളുടെ ശരാശരി = 66 11 സംഖ്യകളുടെ തുക = 66× 11 = 726 ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി = 72 12 സംഖ്യകളുടെ തുക = 72 × 12 = 864 ചേർത്ത സംഖ്യ = 864 - 726 = 138


Related Questions:

40 കുട്ടികളുള്ള ഒരു ക്ലാസിലെ കണക്കിന്റെ ശരാശരി മാർക്ക് 80 ആണ്. എല്ലാ കുട്ടികൾക്കും കൂടി കണക്കിന് ലഭിച്ച മാർക്ക് എത്ര?
The average of 9 persons age is 63. The average of 3 of them is 58, while the average of the other 3 is 60. What is the average of the remaining 3 numbers?
The average number of students in five classes is 29. If the average number of students in class I, III and V is 30. Then the total number of student in II and IV classes are
12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?
ഒരു കുട്ടിക്ക് വാർഷിക പരീക്ഷയിൽ നൂറ് മാർക്ക് വീതമുള്ള ആറ് വിഷയങ്ങൾക്കാണ് പരീക്ഷയുള്ളത്. അഞ്ച് വിഷയങ്ങൾക്കുള്ള ശരാശരി മാർക്ക് 89 ആയിരുന്നു.ആറാമത്തെ വിഷയം കൂടി കിട്ടി കഴിഞ്ഞപ്പോൾ ശരാശരി മാർക്ക് 90 ആയാൽ,ആറാമത്തെ വിഷയത്തിന് ലഭിച്ച മാർക്ക് എത്ര?