Challenger App

No.1 PSC Learning App

1M+ Downloads
20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?

A25.5

B7

C20.5

D13

Answer:

A. 25.5

Read Explanation:

20 സംഖ്യകളുടെ ശരാശരി = 15 20 സംഖ്യകളുടെ തുക = 20 × 15 = 300 ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി = 8 ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ തുക = 12 × 8 = 96 ബാക്കി സംഖ്യകളുടെ തുക = 300 - 96 = 204 ബാക്കി സംഖ്യകളുടെ ശരാശരി = 204/8 = 25.5


Related Questions:

The average height of 21 girls was recorded as 148 cm. When the teacher's height was included, the average of their heights increased by 1 cm. What was the height of the teacher?
തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
8 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 37 കി.ഗ്രാം.എന്നാൽ 31 കി.ഗ്രാം എന്ന ഒരാളുടെ ഭാരം 63 കി.ഗ്രാം എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ശരാശരി കണ്ടെത്തിയത്.എങ്കിൽ യാഥാർത്ഥ ശരാശരി എത്ര?
ആദ്യത്തെ 200 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി