5 സംഖ്യകളുടെ ശരാശരി 21 ആണ് ആറാമതായി 32 എന്ന സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി എത്രA26.5B22.83C28D24Answer: B. 22.83 Read Explanation: 5 സംഖ്യകളുടെ ശരാശരി = 21 5 സംഖ്യകളുടെ തുക = 105 32 എന്ന സംഖ്യ ചേർത്തപ്പോൾ തുക = 105 + 32 = 137 പുതിയ ശരാശരി = 137/6 = 22.83Read more in App