7 സംഖ്യകളുടെ ശരാശരി 31 ആണ് . 39 എന്ന സംഖ്യ കൂടി ചേർത്താൽ 8 സംഖ്യകളുടെ ശരാശരി എത്രയാണ് ?A35B36C33D32Answer: D. 32 Read Explanation: ശരാശരി = സംഖ്യകളുടെ തുക / എണ്ണം 31 = സംഖ്യകളുടെ തുക / 7 സംഖ്യകളുടെ തുക = 31 x 7 = 217 പുതിയ ശരാശരി = 217 + 39 / 8 = 32Read more in App