9 സംഖ്യകളുടെ ശരാശരി 50 ആണ് . അതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 52 ഉം ആയാൽ അഞ്ചാമത്തെ സംഖ്യ എത്ര ?A48B45C46D50Answer: C. 46 Read Explanation: 46+47+48+49+50+51+52+53+54/9= 450/9 = 50Read more in App