Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?

Am²

B3m²

C6m²

D9m²

Answer:

B. 3m²

Read Explanation:

a, b, c യുടെ ശരാശരി m ആണ് (a+b+c)/3 = m a+b+c = 3m ab + bc + ca = 0 a² + b² + c² = (a+b+c)² -2(ab+ac+bc) = (3m)² - 2(0) = 9m² a²,b² ,c².യുടെ ശരാശരി = (a² + b² + c² )/3 = 9m²/3 = 3m²


Related Questions:

The average of thirteen consecutive integers is 36. If two times the smallest of these 13 integers is added to the largest of these 13 integers, what will be the sum obtained?
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി കണ്ടപ്പോൾ 53 എന്ന സംഖ്യക്ക് പകരം 35 എന്നാണ് എഴുതിയത്. കുട്ടിക്ക് കിട്ടിയ ശരാശരി 36.5 ആണെങ്കിൽ യഥാർത്ഥ ശരാശരി എന്ത് ?
68,72,64,91,48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്?
The simple interest on a principal amount (in INR) is INR 824 for a period of 4 years at the rate of 8% per annum. The principal amount (in INR) is:
കുമാരൻ കുറച്ച് ദിവസങ്ങളിലെ പാൽ വിൽപ്പന പരിശോധിച്ചപ്പോൾ ഒരു ദിവസം ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയിൽ തുടർന്നാൽ ജൂൺ മാസത്തിൽ കുമാരന് പാൽ വിൽപ്പനയിൽ നിന്ന് എത്ര രൂപ കിട്ടും?