നാല് സംഖ്യകളുടെ ശരാശരി 16 ആണ് അഞ്ചാമതായി ഒരു സംഖ്യ കൂടെ ചേർത്തപ്പോൾ ശരാശരി 20 ആയി എങ്കിൽ അഞ്ചാമതായി ചേർത്ത സംഖ്യA24B80C64D36Answer: D. 36 Read Explanation: നാല് സംഖ്യകളുടെ ശരാശരി = 16 നാലു സംഖ്യകളുടെ തുക = 64 5 സംഖ്യകളുടെ ശരാശരി = 20 5 സംഖ്യകളുടെ തുക = 100 അഞ്ചാമതായി ചേർത്ത് സംഖ്യ = 100 - 64 = 36Read more in App