Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ശരാശരി ab ആണ്. ഒരു സംഖ്യ a ആണെങ്കിൽ മറ്റൊന്ന്

A2ab-a

B2b

Cb

Da(b-1)

Answer:

A. 2ab-a

Read Explanation:

രണ്ട് സംഖ്യകളുടെ ശരാശരി (ab) ആണെന്ന് നൽകിയിരിക്കുന്നു.

അപ്പോൾ രണ്ട് സംഖ്യകളുടെ ആകെ തുക:
2ab

ഒരു സംഖ്യ (a) ആണെങ്കിൽ മറ്റൊന്ന് (x) ആകട്ടെ.

a + x = 2ab
x = 2ab - a
x = a(2b - 1)

=(a(2b - 1)= 2ab-a


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ കൃത്യമായി മൂന്ന് ഘടകങ്ങളുള്ള സംഖ്യ ഏതാണ്?
'A' എന്ന സൈറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ 'A' യ്ക്ക് എത്ര ഉപഗണങ്ങളുണ്ട് ?
കൂട്ടത്തിൽ പെടാത്തത് ഏത് ? 5, 13, 15, 17
25 നു മുമ്പ് എത്ര അഭാജ്യ സംഖ്യകളുണ്ട് ?
താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 11 ൻറെ ഗുണിതം ഏത് ?