ഒരു ബാസ്ക്കറ്റ് ബോൾ കളിക്കാരൻ്റെ ആറു കളികളുടെ ശരാശരി സ്കോർ 18 പോയിന്റ് ആണ്. അടുത്ത കളിയിൽ അയാൾ 25 പോയിൻ്റെടുത്താൽ പുതിയ ശരാശരി സ്‌കോർ എത്രയാണ്?
A18
B20
C19
D21
A18
B20
C19
D21
Related Questions:
അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 76 ഉം മൂന്നാമത്തെ സംഖ്യ 107 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?