App Logo

No.1 PSC Learning App

1M+ Downloads
13 ആളുകളുടെ ശരാശരി ഭാരം 50കി.ഗ്രാം ആണ്, അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാം അവസാന 7 പേരുടെ ഭാരം 52 കി.ഗ്രാം ഉം ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്?

A48 കി.ഗ്രാം

B52 കി.ഗ്രാം

C49 കി.ഗ്രാം

D50 കി.ഗ്രാം

Answer:

D. 50 കി.ഗ്രാം

Read Explanation:

13 ആളുകളുടെ ശരാശരി ഭാരം = 50കി.ഗ്രാം 13 ആളുകളുടെ ആകെ ഭാരം = 650 കി.ഗ്രാം ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാം ആദ്യ 7 പേരുടെ ആകെ ഭാരം= 336 കി.ഗ്രാം അവസാന 7 പേരുടെ ഭാരം 52 കി.ഗ്രാം അവസാന 7 പേരുടെ ആകെ ഭാരം=364 ഏഴാമത്തെ ആളുടെ ഭാരം=(364+336)-650=50


Related Questions:

35, 39, 41, 46, 27, x എന്നിവയുടെ ശരാശരി 38 ആണ്. X ന്റെ മൂല്യം എന്താണ്?
12, 10, 23, 15, X എന്നീ സംഖ്യ കളുടെ ശരാശരി 20 ആയാൽ X- ൻറ വില എന്ത്?
If the average of m numbers is n² and that of n numbers is m², then average of (m + n) numbers is
ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?
What is the average speed of a person traveling equal distances at speeds of 40 km/h, 30 km/h, and 15 km/h?