App Logo

No.1 PSC Learning App

1M+ Downloads
19 കുട്ടികളുടെ ശരാശരി ഭാരം 31 kg ആണ്. പുതിയൊരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരിഭാരം 30.7 kg ആയി കുറഞ്ഞു. എന്നാൽ പുതിയ കുട്ടിയുടെ ഭാരം?

A28 kg

B27 kg

C26 kg

D25 kg

Answer:

D. 25 kg

Read Explanation:

19 കുട്ടികളുടെ ശരാശരി ഭാരം = 31 തുക = 31 × 19 = 589 പുതിയ ശരാശരി ഭാരം = 30.7 തുക = 30.7 × 20 = 614 പുതിയ കുട്ടിയുടെ ഭാരം = 614 - 589 = 25


Related Questions:

A batsman has completed 15 innings and his average is 22 runs. How many runs must he make in his next innings so as to raise his average to 26?
What is the largest number if the sum of 5 consecutive natural numbers is 60?
What is the average of the prime numbers between 1 and 10?
Find the mode of the data 2, 2, 3, 5, 15, 15, 15, 20, 21, 23, 25, 15, 23, 25.
ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?